Wrong turn !!

സമയം രണ്ടു മണിയായിട്ടുണ്ടാവണം ജനലിലൂടെ അപ്പുറത്തെ ഹോസ്റ്റലിലേക്ക് നോക്കി കിടക്കുകയായിരുന്നു ഞാൻ… എന്തോ സംഭവിക്കാൻ പോകുന്നത് പോലെ എനിക്ക് തോന്നി…. രാത്രിമുഴുവൻ അവളെ ശ്രദ്ധിക്കാം എന്നു പറഞ്ഞു കിടന്ന ബാക്കി 6 പേരെയും നിദ്രാദേവി കൊണ്ടുപോയിരുന്നു…എന്നോടൊപ്പം കിടക്കണമെന്ന അവളുടെ ആഗ്രഹം മനസില്ലാ മനസോടെയാണെങ്കിലും ഞാൻ സമ്മതിക്കുകയും ചെയ്തു…ഉള്ളിൽ തെല്ലൊരു ഭയമുള്ളതിനാലാവണം എന്റെ കണ്ണുകൾ അടയാൻ കൂട്ടാക്കുന്നതേയില്ല…… അവൾ ഇനിയും ഉറങ്ങിയിട്ടില്ല അവളുടെ അനക്കം എനിക്കറിയാൻ കഴിയുന്നുണ്ട്…എന്തു സംഭവിക്കാനാണ് അവളെന്റെ തൊട്ടടുത്തു തന്നെയുണ്ടല്ലോ… അവളൊന്നുറങ്ങിയിരുന്നെങ്കിൽ എന്നു സകല ദൈവങ്ങളെയുംContinue reading “Wrong turn !!”

പറയാതെ അറിഞ്ഞ സൗഹൃദത്തിന്…

പ്രിയ സുഹൃത്തേ, ഒരുപാട് സുഹൃത്തുക്കൾക്കിടയിൽ എന്തുകൊണ്ട് ഞാൻ നിനക്കോരു കത്തെഴുതാൻ തീരുമാനിച്ചു എന്നെനിക്കറിയില്ല… ഇന്നലെയും എന്നോട് സംസാരിച്ച നിനക്കു ഇന്നീ കത്തെഴുതുന്നത്തിന്റെ കാരണമോ… ഇതിൽ എന്തെഴുതണമെന്നോ എന്താണ് നിന്നോട് പറയേണ്ടതെന്നോ  എനിക്കറിയില്ല…എന്നെങ്കിലുമൊരിക്കൽ നീയിതു വായിക്കുമോ എന്നും എനിക്കറിയില്ല….അക്ഷരങ്ങളിലൂടെ വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണ് നീയെനിക്കു നൽകിയ സൗഹൃദം…  എങ്കിലും ഞാനിതെഴുതുകയാണ്…. നിന്നെ പരിചയപ്പെട്ടതും നീ എന്നുമുതലാണ് എന്റെ സുഹൃത്തായി എന്നോടൊപ്പം യാത്ര തുടങ്ങിയതെന്നോ എനിക്കറിയില്ല… ഓർമയില്ല എന്ന് പറയുന്നതാവും ശെരി….ചിലപ്പോൾ നിനക്കോർമ്മയുണ്ടാവാം….ആദ്യമൊ ന്നും ഞാൻ നിന്നെ ശ്രദ്ധിച്ചിരുന്നതേയില്ല സാദാരണContinue reading “പറയാതെ അറിഞ്ഞ സൗഹൃദത്തിന്…”

A NO to them is a YES to yourself..!!

I was very confused and didn’t knew what to write this time. I thought of so many topics but nothing could perfectly fit into my concepts of thoughts to be delivered to you guys! Then it so happened that one of my friend wanted me to post a pic of mine on a social mediaContinue reading “A NO to them is a YES to yourself..!!”

I choose to forgive…

We live in a fallen world where offences and serious grievances occur in every person’s life .These painful situations, no matter how slight or serious, demand that we face the question,” Does God expect me to forgive?” I say yes!!! You are supposed to forgive..forgiving isn’t something you do for someone else . It’s somethingContinue reading “I choose to forgive…”

ഏറ്റം സുരക്ഷിതമായ കരങ്ങളിലായിരുന്നില്ലേ ഞാൻ…?

കുറച്ചു നേരമായി അച്ഛനും അമ്മയും ആ മുറിക്കുമുന്നിൽ കാത്തുനിൽക്കുന്നു…പുറത്തു നല്ല മഴയുണ്ട്….ഞാൻ കാണാൻ കൊതിക്കുന്നൊരു മഴ.. ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നു പെയ്യുന്ന മഴയെ ഞാൻ പ്രണയിക്കുന്നു…. “കയറി വരൂ..! ” ആ മുറിക്കുള്ളിൽ നിന്നുമൊരു ശബ്ദം…മറ്റെന്തോ ചിന്തിച്ചു നിൽകുകയായിരുന്ന അമ്മ പെട്ടെന്ന് ഉണർന്നു…രാവിലെ മുതൽ അമ്മ വളരെ അസ്വസ്ഥയായിരുന്നു എന്തായിരിക്കും കാരണം?.. അമ്മയുടെ മുഖം വല്ലാതെ വിളറിയിരുന്നു…അമ്മയുടെ ശബ്ദത്തിലെ മാറ്റവും ഞാൻ ശ്രദ്ധിച്ചിരുന്നു…അമ്മയുടെ നിരാശ നിഴലിക്കുന്ന കണ്ണുകൾ കണ്ടിട്ടാവണം…. തെല്ലൊരു ആലസ്യത്തോടെ ആ മുറിയിലിരുന്ന വ്യക്തി ഇരിക്കാൻContinue reading “ഏറ്റം സുരക്ഷിതമായ കരങ്ങളിലായിരുന്നില്ലേ ഞാൻ…?”

Do your soul a favour…

You maybe tired of being strong….you always wished for a perfect life where everything goes exactly as you planned… but your life always turned you down.. it never went as you planned… Right now your mind may threaten you to shut your heart and you may feel your soul left you a long time ago…nowContinue reading “Do your soul a favour…”

അവനവളുടെ കൂടപ്പിറപ്പല്ലേ…..

അവളെ സംബന്ധിച്ച് അതൊരു നല്ല ദിവസമായിരുന്നില്ല.. ആ മുറിയുടെ മുലയിൽ നിശ്ശബ്ദനായിരിക്കുന്ന ഭർത്താവിനെ നോക്കുന്ന അവളുടെ വലത്തേകണ്ണിൽ നിന്നും വലിയ പ്രയത്‌നത്തിനുശേഷം രക്ഷപെട്ടതുപോലെ ഒരു കണ്ണുനീർത്തുള്ളി താഴേക്കൊഴുകി അതു തടയാൻ ഇടത്തെ കണ്ണിനു മാത്രമല്ല അവളുടെ മറ്റു ശരീര ഭാഗങ്ങൾക്കുമായില്ല…കിടക്കുന്നതു ആശുപത്രിയിലായാലും തന്റെ അഭ്യാസങ്ങൾ കുറക്കാൻ കുസൃതികുട്ടൻ തയാറായില്ല…എങ്കിലും കാൽവെള്ളകൾ കൊണ്ടുള്ള ആ പ്രയോഗം ആ നിമിഷം അവൾക്കു തലോടലായാണ് തോന്നിയത്.. അവളങ്ങനെയാണ്… കുഞ്ഞോമനയെ അവൾ മോനായി സകല്പിച്ചു കഴിഞ്ഞിരുന്നു… മൂത്ത മകൾക്കു കുഞ്ഞനിയൻ വേണമെന്നാണാഗ്രഹം…വിനായക് എന്നുContinue reading “അവനവളുടെ കൂടപ്പിറപ്പല്ലേ…..”

Ideal Inspiration Blogger Award

I have been nominated for ideal inspiration blogger award by muralikrish sir (vivid impressions)… I am just a beginner… started blogging recently and this is the first being nominated for an award… I am really thankful to muralikrish sir for the nomination…Thank you sir.. I am feeling so happy and delightful…and I request all myContinue reading “Ideal Inspiration Blogger Award”

Thank you for being my family💕

I am really happy.. I’ve reached 100+ followers on my blogging family. Almost a month ago when I started with zero followers I never thought that it would reach 100 ….🤗🤗 The truth is I started blogging just to kill time… When I told my friend Ponnu.. I’m too bored.. she asked me to startContinue reading “Thank you for being my family💕”

YOU ARE A BEAUTIFUL HUMAN BEING…

“Love yourself first before you love someone else “ ഒന്നു മനസ്സിരുത്തി ചിന്തിച്ചു നോക്കുക നാം എത്രമാത്രം നമ്മെ സ്‌നേഹിക്കുന്നുണ്ടെന്ന്… എന്നെ എനിക്കിഷ്ടമാണെന്ന് ഞാൻ കരുതുമ്പോഴും എന്നോടുതന്നെ ഇഷ്ടക്കേടുകൾ ഉണ്ടാക്കുന്ന പലതും എന്നിലുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു… എന്റെ കഴിവുകേടുകൾ,  എന്റെ ബലഹീനതകൾ,  എന്റെ ഇല്ലായ്മകൾ,  എന്നെ തന്നെ നിയന്ത്രിക്കാനാവാത്ത ചില സാഹചര്യങ്ങൾ, എന്റെ വികാരങ്ങൾ ഇങ്ങനെയെന്തെല്ലാം..”I AM NOT OK  – എനിക്ക് കുറവുകളുണ്ട് ” എന്നു പലരെയും നോക്കി പലയാവർത്തി നാം നമ്മളെContinue reading “YOU ARE A BEAUTIFUL HUMAN BEING…”

Create your website with WordPress.com
Get started